¡Sorpréndeme!

ബംഗ്ലാദേശ് vs അഫ്ഗാനിസ്താന്‍ | Asia Cup 2018 | OneIndia Malayalam

2018-09-23 10 Dailymotion

bangladesh won the toss, choose to batതോറ്റാല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്താവുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശും അഫ്ഗാനിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കു മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പാകിസ്താനെ വിറപ്പിച്ചതിനു ശേഷമാണ് അഫ്ഗാനിസ്താന്‍ തോല്‍വി വഴങ്ങിയത്.